കൊടി സുനിക്ക് തോക്ക് നല്‍കിയയാള്‍ പിടിയില്‍

13,000 രൂപയ്ക്കാണ് ഇയാള്‍ കൊടി സുനിക്ക് തോക്കും കഠാരയും നിര്‍മ്മിച്ചു നല്‍കിയത്. ഇവര്‍ക്ക് ഇടനില നിന്ന രണ്ടു സിപിഎം പ്രദേശിക നേതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.വനത്തില്ന്നുള്ളില് ഒളിവില്‍ കഴിഞ്ഞിരുന്ന കൊടി സുനിയെയും സംഘത്തെയും പോലീസ് പിടികൂടുന്നതിനിടെ ഇവരില്‍ നിന്നും അനധികൃതമായി നിര്‍മ്മിച്ച തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു.
ടി.പി.യെ വധിക്കുന്നതില്‍ നേരിട്ട് പങ്കാളിയായ ചൊക്ലി നിടുമ്പ്രം മീത്തലെചാലില്‍ കൊടിസുനി എന്ന എന്‍.കെ. സുനില്‍കുമാര്‍ (28), ചൊക്ലിപറമ്പത്ത് കെ.കെ. മുഹമ്മദ് ഷാഫി (26), മാഹി പന്തയ്ക്കലിലെ നടുവില്‍ മലയാട്ട് മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ് (32) എന്നിവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകതെളിവായത് തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കൊടിസുനി ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications