എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ഹൈഡ്രോളിക് ബ്രേക്കിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ 122 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യന്ത്രതകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ അനുവദിക്കണമെന്ന് പാക് അധികൃതരോടാവശ്യപ്പെടുകയായിരുന്നു. പുലര്‍ച്ചെ 3.37 ഓടെയാണ് വിമാനം നവാബ്ഷായില്‍ ഇറക്കിയത്.
യാത്രക്കാരെ കൊണ്ടു വരുന്നതിനായി മറ്റൊരു വിമാനം പാകിസ്താനിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ മലയാളി യാത്രക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്












Click it and Unblock the Notifications