മെട്രോ: പ്രത്യേക സ്ഥാനം വേണ്ടെന്ന് ശ്രീധരന്‍

അതേസമയം കൊച്ചി മെട്രോ പദ്ധതി ദില്ലി മെട്രോ കോര്‍പ്പറേഷന് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും വ്യക്തമാക്കി. കൊച്ചി മെട്രോ പദ്ധതിയ്ക്ക് ശ്രീധരന്റെ സേവനം വേണമെന്ന കാര്യം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതാണ്. ഇതു സംബന്ധിച്ച ആശങ്കയ്്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി മെട്രോയുടെ ചെയര്‍മാന്‍ ആരായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. എംഡിയെ നിയമിക്കുക സംസ്ഥാന സര്‍ക്കാരാണ്. പദ്ധതിയില്‍ ഇ ശ്രീധരന്റെ സേവനം ആവശ്യമാണ്. അദ്ദേഹത്തിന് നല്‍കുന്ന സ്ഥാനം എന്തുമാകാമെന്നും ആര്യാടന്‍ അറിയിച്ചു.












Click it and Unblock the Notifications