ഫോര്‍ച്യൂണ്‍ 500ലുള്ള എട്ട് ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനികളാണ് ലിസ്റ്റിലുള്ളത്.
ഇതില്‍ ഐഒസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ആദ്യ നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്. എണ്ണക്കമ്പനി 83ാം സ്ഥാനത്തും റിലയന്‍സ് 98ാം സ്ഥാനത്തുമാണുള്ളത്.
ഭാരത് പെട്രോളിയും 225ാം സ്ഥാനത്തും ഹിന്ദുസ്ഥാന്‍ പെട്രോളിയും 267ാം സ്ഥാനത്തും എസ്ബിഐ 285ാം സ്ഥാനത്തും ടാറ്റാമോട്ടോര്‍സ് 314ാം സ്ഥാനത്തും ഒഎന്‍ജിസി 357ാം സ്ഥാനത്തും ടാറ്റാ സ്റ്റീല്‍ 401ാം സ്ഥാനത്തുമാണ്.
ലിസ്റ്റില്‍ 132 അമേരിക്കന്‍ കമ്പനികളും 73 ചൈനീസ് കമ്പനികളും 68 ജപ്പാന് കമ്പനുകളുമുണ്ട്. എക്സോണ്‍ മൊബൈലും വാള്‍മാര്‍ട്ട് സ്റ്റോറുമാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ജനറല്‍ മോട്ടോര്‍സ് അഞ്ചാം സ്ഥാനത്തും ഫോര്‍ഡ് ഒമ്പതാം സ്ഥാനത്തും എച്ച്പി പത്താം സ്ഥാനത്തുമുണ്ട്.
കളിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ എസ്ബിഐ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍ കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications