ജയരാജന്‍ പറഞ്ഞതില്‍ കാര്യമുണ്ട്:കോടിയേരി

പിറവം നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പിസി ജോര്‍ജ് ഇടുതു മുന്നണിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്നു വെള്ളിയാഴ്‌ചയാണ് ഇപി ജയരാജന്‍ പറഞ്ഞത്.
പിസി ജോര്‍ജിനെയും മറ്റൊരു എംഎല്‍എയും മന്ത്രിമാരാക്കണം എന്നും ആവശ്യപ്പെട്ടുവത്രെ. പിജെ ജോസഫിന് തിരിച്ച് ഇടതു മുന്നണിയിലേക്ക് എടുക്കരുത് എന്ന ഉപാധിയും പിസി ജോര്‍ജ് വെച്ചുവത്രെ.
എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ പിസി ജോര്‍ജിനെ മുന്നണിക്ക് വേണ്ട എന്ന തീരുമാനമാണ് വന്നത്. അതിനാല്‍ മുന്നണി തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതു പോലും ഇല്ല എന്നും ഇപി ജയരാജന്‍ അറിയിച്ചു.












Click it and Unblock the Notifications