വിഎസ് ദേശീയ രാഷ്ട്രീയത്തില്‍ വരണം:മേധ പട്‌കര്‍

ജനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കുന്ന നേതാവാണ് വിഎസ്. അദ്ദേഹം യഥാര്‍ത്ഥ ജനകീയ നേതാവാണ്. കേരളത്തില്‍ മാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല. വ്യത്യസ്‌തനായ നേതാവാണ്. മേധാ പട്‌കര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അവര്‍ പറഞ്ഞു. മേധ പട്‌കര്‍ക്കൊപ്പം സിആര്‍ നീലകണ്‌ഠന്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും വിഎസിനെ കണ്ടു. തിരുവനന്തപുരത്ത് നടകക്‌ുന്ന പരിസ്ഥിതി സെമിനാറുകളില്‍ പങ്കെടുക്കുന്നതിനാണ് മേധ കേരളത്തില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications