നിയമസഭയെ രാഷ്ട്രീയ വ്യഭിചാര ശാലയാക്കരുത്

നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എകെ ബാലന്‍. നാല് ഇടത് യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറായെന്ന് കഴിഞ്ഞ ദിവസം ചീഫ് വിപ്പ് പിസി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശെല്‍വരാജും സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ പിസി ജോര്‍ജാണ് ഇടതുമുന്നണിയില്‍ ചേരണമെന്നാവശ്യപ്പെട്ട് സിപിഎമ്മിനെ സമീപിച്ചതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications