വിമാനങ്ങളില്‍ വിളമ്പിയ സാന്ഡ്വിച്ചില് സൂചികള്‍
യൂയോര്ക്ക്: യുഎസ് വിമാനങ്ങളില്‍ വിളമ്പിയ സാന്ഡ്വിച്ചിനുള്ളില് തുന്നല്‍ സൂചികള്‍ കണ്ടെത്തി. സാന്ഡ്വിച്ച് കഴിച്ച യാത്രക്കാരനു മുറിവേറ്റു. പരിക്കേറ്റ യാത്രക്കാരന് ചികിത്സ തേടാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യുഎസിലെ സ്വകാര്യ വിമാനക്കമ്പനി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നാലു വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ച് വിളമ്പിയത്. കഴിഞ്ഞ ഞായറാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ചുകള്‍ വിളമ്പിയത്.
സാന്‍ഡ് വിച്ച് തയാറാക്കിയ ആംസ്റ്റര്‍ഡാമിലെ കാറ്ററിങ് സ്ഥാപനം ഗേറ്റ് ഗോര്മെറ്റിനെതിരേ നടപടിയെടുക്കുമെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്ബിഐയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ ഹോള്‍ഡിങ് എജിയുടെ സബ്സിയഡിറി സ്ഥാപനമാണ് ഗേറ്റ് ഗോര്‍മെറ്റ്. ലോകമാനമുള്ള യാത്രവിമാനങ്ങളില്‍ സേവനങ്ങളും മറ്റു നല്കുന്ന വലിയ സ്ഥാപനമാണ് ഹോള്‍ഡിങ്
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications