നഴ്‌സുമാരുടെ സമരം നിരോധിക്കണമെന്ന് ഹര്‍ജി

അംഗീകാരമില്ലാത്ത സംഘടനകളാണ് സമരം നടത്തുന്നത്. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യമാണ് ആശുപത്രികള്‍ നല്‍കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വിധത്തില്‍ നിയമം ലംഘിച്ച് നഴ്‌സുമാര്‍ സമരം നടത്തുന്നുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.
വേതനവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയിരുന്നു. ഇതു മൂലം പല ആശുപത്രികളിലും രോഗികളെ പരിചരിക്കാന്‍ വേണ്ടത്ര നഴ്‌സുമാര്‍ ഇല്ലാത്ത അവസ്ഥയാണ്.












Click it and Unblock the Notifications