സിപിഎമ്മില്‍ പൊട്ടിമുളച്ച നേതാക്കളില്ല: ജയരാജന്‍

അതേസമയം വിഎസ് അച്യുതാനന്ദനെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സമ്മേളനങ്ങളിലേയ്ക്കും എല്ലാവരെയും ക്ഷണിക്കാറില്ല. വളരെ അപൂര്‍വം പേരെ മാത്രമെ എല്ലാ സമ്മേളനങ്ങളിലേയ്ക്കും ക്ഷണിക്കാറുള്ളൂ.
കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ആയിരുന്നോ പങ്കെടുത്തതെന്ന് ചോദിച്ച പിണറായി ഓരോ സമ്മേളനത്തിലും മാറിമാറി ആളുകളെ ക്ഷണിക്കാറുണ്‌ടെന്നും കാര്യങ്ങള്‍ അതേപോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും പിണറായി ദില്ലിയില്‍ പറഞ്ഞു.












Click it and Unblock the Notifications