പവാര്‍ ഏറെ വിലമതിക്കുന്ന സഹപ്രവര്ത്തകന്

എന്‍സിപി തലവന്‍ ശരത് പവാറും പാര്‍ട്ടി അംഗം പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പവാറിനെ പിന്തള്ളി ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയതിലുള്ള പ്രതിഷേധമാണ് രാജിയ്ക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ സീനിയോറിറ്റി അനുസരിച്ച് പവാറിനെയായിരുന്നു രണ്ടാമനാക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍സിപിയ്ക്ക് കേവലം ഒന്‍പത് എംപിമാര്‍ മാത്രമേയുള്ളൂവെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് പവാറിന് മന്ത്രിസഭയിലെ രണ്ടാമന് പദവി നിഷേധിക്കുകയായിരുന്നു. പകരം പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്കാണ് രണ്ടാമന് പദവി നല്‍കിയത്. ഇതില്‍ എന്‍സിപി അതൃപ്തരായിരുന്നു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications