ടിപിയെ കൊന്ന പാര്‍ട്ടിയ്‌ക്കൊപ്പം ഇല്ല: മുകുന്ദന്‍

പലരും കരുതുന്നതു പോലെ താന്‍ ഭീരുവല്ല. ദില്ലിയിലെ സിഖ് കൂട്ടക്കൊല നേരിട്ട് കണ്ടിട്ടുണ്ട്. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ വച്ച് രക്തസാക്ഷികളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന് താന്‍ പറഞ്ഞിട്ടുണ്ട്.
സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കാലത്ത് സിപിഎം കോര്‍പ്പറേറ്റ് വഴിയിലേയ്ക്ക് പോകുന്നുവെന്ന് താന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ പറയുന്ന സമയത്ത് അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പ്രതികരിക്കാന്‍ തനിക്ക് കഴിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍ സാഹിത്യവേദി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications