ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ നില അതീവ ഗുരുതരം

കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഹൃദയ മിടിപ്പ്, നാഡീ സ്‌പന്ദനം എന്നിവ മരുന്നുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഒരാഴ്‌ചയോളമായി ഗുരുതരാവസ്ഥയില്‍ ആസുപത്രിയില്‍ കഴിയുന്ന ക്യാപ്‌റ്റന്റെ ആരോഗ്യനില അറിയാന്‍ നിരവധി പേര്‍ ആശുപത്രി സന്ദര്‍ശിക്കുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രണ്ട് ദിവസമായി ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ മകള്‍ സുഭാഷിണി അലിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications