വിഎസ് പിബിയില്‍;നടപടി പരസ്യശാസനയെന്ന് സൂചന

വിഎസ തനിക്ക് പറയാനുള്ളത് പിബിക്ക് മുമ്പാകെ അറിയിച്ച് പുറത്തു വരികയായിരുന്നു എന്നുവേണം കരുതാന്‍. വിഎസ് പോയ ശേഷവും പിബി യോഗം തുടരുകയാണ്.
യോഗ തീരുമാനവും, വിഎസിന്റെ വാദങ്ങള്‍ പിബി അംഗീകരിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിഎസ് യോഗ തീരുമാനങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിക്കും എന്നാണ് മറുപടി പറഞ്ഞത്. എന്നാല്‍ എല്ലാ കാര്യങ്ങളും പിപിയില്‍ ധരിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.
നടപടിയെ കുറിച്ച് ഒന്നും പറയാന്‍ സമയമായില്ല എന്നാണ് വിഎസ് അറിയിച്ചിരിക്കുന്നത് എങ്കിലും പരസ്യ ശാസനയ്‌ക്ക് എങ്കിലും സാധ്യതയുണ്ട് എന്നാണ് സൂചന.












Click it and Unblock the Notifications