ലണ്ടന്‍ ഒളിംപിക്സ് ദീപശിഖയേന്താന്‍ ബച്ചനും

വെള്ളിയാഴ്ച നടക്കുന്ന ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായുള്ള റാലിയില്‍ ബച്ചന് ഇന്ത്യയ്ക്കു വേണ്ടി ദീപ ശിഖയേന്തും. ഇക്കാര്യം അറിയിച്ചിരിക്കുന്നത് ബച്ചന് തന്നെയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്.
സൗത്തവാര്ക്കില് വെച്ച് രാവിലെ 10.30നായിരിക്കും ബച്ചന് ദ്വീപശിഖയേന്തുക. ആ നിമിഷം തനിക്കും രാജ്യത്തിനും അഭിമാനാര്‍ഹമായ നിമിഷമായിരിക്കും എന്ന് ബച്ചന് ട്വീറ്റ് ചെയ്തിരിക്കുന്നു.
ഒളിംപിക്സിന്റെ ഭാഗമാകുന്ന ഇന്ത്യന്‍ സെലിബ്രിറ്റി അമിതാഭ് ബച്ചന് മാത്രമല്ല. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഗീത സാമ്രാട്ടായ എആര്‍ റഹ്മാനും സ്ലംഡോഗ് മില്യനര്‍ സംവിധായകന് ഡാനി ബോയലും ചേര്‍ന്ന് സംഗീത വിരുന്ന് ഒരുക്കുന്നുണ്ട്. ഇക്കാര്യം റഹ്മാന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഇളയാരാജയുടെ സംഗീത സാന്നിധ്യവും ഉണ്ടാവും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications