ശിവലിംഗത്തെ അപമാനിച്ച യുവാവിനെതിരേ കേസ്
ഇന്‍ഡോര്‍: ശിവലിംഗത്തിനു മുകളില്‍ കാല്‍കയറ്റി വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെതിരേ ഇന്‍ഡോര്‍ പോലിസ് കേസെടുത്തു.

ആസ്നോള് ന്യൂസ് എന്ന വെബ്സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ലക്ഷ്മണ് ജോസഫ് എന്ന യുവാവാണ് ഇത്തരമൊരു ദൈവനിന്ദ നടത്തിയതെന്ന് സോമിക്ഷ സി മൊഹന്ത എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്നെറ്റ്വര്ക്കിങ് സൈറ്റുകളിലൂടെ ചിത്രം ചിത്രം പരന്നതോടെ രാജ്യവ്യാപകമായി തന്നെ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷ്മണിനെതിരേ കേസ് ഫയല്‍ ചെയ്തു.
സണ്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്നാണ് ലക്ഷ്മണ് ജോസഫിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. ഇന്ത്യന്‍ റയില്‍വേ പാഴ്സല്‍ ലീസ് കോണ്‍ട്രാക്ടറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രയിലെ തിരുപ്പതി സ്വദേശിയായ ലക്ഷ്മണ് ഇപ്പോള്‍ മുംബൈയിലാണ് താമസം. അതിനിടെ മുംബൈയിലെ ഇയാളുടെ വീട് ചിലര്‍ അഗ്നിക്കിരയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലിസിന്റെ സൈബര്‍ ക്രൈം സെല്ലിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഫേസ്ബുക് ഐഡി വ്യാജമാകാനാണ് സാധ്യത.
ഐപിസി സെക്ഷന്‍ 295എ(ഡെലിബറേറ്റ് ആന്റ് മലീഷ്യസ് ആക്ട്സ്) ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications