ഡിപ്പോ വെട്ടിപ്പ്: അന്വേഷണം ഉന്നതര്‍ക്കു നേരെ

വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് എം. പാനല്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പരിച്ചുവിട്ടിരുന്നു. സിജി തോമസ്, അഭിലാഷ് തോമസ്, പി.റഷീദ്, കെ.ടി.സുനില്‍, സുലൈമാന്‍ എന്നിവരെ പിരിച്ചുവിട്ടുകൊണ്ടാണ് കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ഇ ഷാജഹാനേയും മറ്റ് നാല് പേരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഇയാള്‍ ഡിപ്പോയിലെ ക്യാഷ്യര്‍ ആണ്. ഷാജഹാന് പുറമേ കണ്ടക്ടര്‍മാരായ എം.വി.നവാസ്, സി.എച്ച്.ആലി, മുഹമ്മദ് അബ്ദുറഹ്മാന്‍, ഷിജുമോന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയതത്. എം പാനലില്‍ നിന്ന് സ്ഥിരപ്പെടുത്തപ്പെട്ടവരാണ് ഇവരെല്ലാവരും.












Click it and Unblock the Notifications