പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കസബ പൊലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി കയറിയ ബാത്തിറൂമിനടുത്തുള്ള മറ്റൊരു ബാത്ത്‌റൂമില്‍ കയറിയ ആളാണ് മൊബൈല്‍ ക്യാമറ വഴി ചിത്രങ്ങള്‍ എടുത്തത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications