സുധീരന്‍ തൊണ്ണന്‍ മാക്രി: വെള്ളാപ്പള്ളി

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരും ഉണ്ട് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ് എന്നും സുധീരന്‍ ആരോപിച്ചിരുന്നു. എന്താണ് നടക്കുന്നത് എന്നറിയാത്ത മന്ത്രിമാരും ഉണ്ട്.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ചര്‍ച്ച നടത്താതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ മന്ത്രിമാരും മിടുക്കന്‍മാരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.












Click it and Unblock the Notifications