നിരക്കില്‍മാറ്റമില്ല,എസ്എല്‍ആര്‍ ഒരുശതമാനംകുറച്ചു

ഇതോടെ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുക്കുമ്പോള്‍ നല്കുന്ന റിപ്പോ നിരക്ക് എട്ടുശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ നല്കുന്ന റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനമായും ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതം 4.75 ശതമാനമായും തുടരും.
അതേ സമയം ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എസ്എല്‍ആര്‍ ഒരു ശതമാനം കുറച്ചു. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ബാങ്കുകള്‍ നിര്‍ബന്ധപൂര്‍വം നടത്തേണ്ട നിക്ഷേപങ്ങളാണ് എസ്എല്‍ആര്‍. 24 ശതമാനം തുക ഗവണ്മെന്റ് ബോണ്ട്, ട്രഷറി ബില്‍സ് എന്നിവയില്‍ നിക്ഷേപിക്കണമെന്നതായിരുന്നു ഇത്രയും കാലം കേന്ദ്രബാങ്ക് നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ 23 ശതമാനമാക്കി മാറ്റി.
എന്തുകൊണ്ട് നിരക്ക് മാറ്റിയില്ല. പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്ക. കാലവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തത് സാധനവില കുത്തനെ ഉയര്‍ത്തുമെന്ന് ബാങ്ക് ആശങ്കപ്പെടുന്നുണ്ട്. നിലവിലുള്ള നിരക്ക് തന്നെ ആശ്വാസകരമായ അവസ്ഥയിലല്ല ഉള്ളത്.
ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുന്നതും മറ്റൊരു കാരണമാണ്. ഡീസലിന്റെ വില നിയന്ത്രണം എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ ഇടക്കിടെ പറയുന്നതും റിസര്‍വ്ബാങ്കിനെ ധീരമായ നടപടികളെടുക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications