കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി;ചിദംബരം ധനമന്ത്രി

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കും ഉടന്‍ എന്നല്ലാതെ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ആഗസ്‌ത് എട്ടിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭയിന്‍ അഴിച്ചു പണി നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പി ചിദംബരം എത്തുക. നിലവില്‍ ധനമന്ത്രാലയത്തിന്റെ അധിക ചുമതല പ്രധാനമന്ത്രി വഹിക്കുകയാണ്.
2ജി അഴിമതി കേസില്‍ പി ചിദംബരത്തിനെതിരെയും, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയും അന്വേഷണം നേരിടുന്നുണ്ട്.












Click it and Unblock the Notifications