പൂനെ: പൂനെ നഗരത്തില്‍ സ്ഫോടന പരമ്പര. ഓഗസ്റ്റ് ഒന്ന് ബുധനാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ അഞ്ച് സ്ഫോടനങ്ങളാണ് പൂനെയില്‍ നടന്നത്. എല്ലാം ചെറിയ സ്ഫോടനങ്ങളായിരുന്നു. ഒരാള്‍ക്ക് മാത്രമേ പരിക്കുള്ളതായി റിപ്പോര്‍ട്ടുള്ളു.
ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച ബോംബായിരുന്നു ആദ്യം പൊട്ടിതെറിച്ചത്. പിന്നീട് ദേന ബാങ്കിന് മുമ്പിലും ബാല്‍ ഗാന്ധര്‍വ് തീയറ്റരിന് മു്നനിലും ഒരു മക് ഡൊനാള്‍ഡ്സ് ഹോട്ടലിന് മുന്നിലും ഗര്‍വാറെ ചൗക്കിന് മുന്നിലുമായിരുന്നു സ്ഫോടനം.
Four bomb blasts rocked Pune creating a panic situation in the area. The blasts reportedly took place near Dena Bank, Bal Gandharv theatre and a McDonalds outlet on the Jungli Maharaj Road. After less than an hour, a fourth blast took place Garware Chowk in the city. No casualties have been reported so far. All the blasts happened within a radius of 1km.