ഗണേഷ്കുമാറിനെതിരെ കേരള കോണ്‍ഗ്രസ്(ബി) പ്രമേയം

പ്രമേയം ഐകകണ്ഠേന പാസായി. ഭരണത്തിലുണ്ടെന്നാണ് പേരെങ്കലും പ്രതിപക്ഷത്ത് ഇരിക്കേണ്ട അവസ്ഥയാണ് കേരള കോണ്‍ഗ്രസ് (ബി)യുചേത് എന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ട് അധ്യക്ഷനും ഗണേഷ് കുമാറിന്റെ അച്ഛനുമായ ബാലകൃഷ്ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ പാര്‍ട്ടിയുമായും ഒപ്പം സ്വന്തം പിതാവുമായും അകലാന്‍ തുടങ്ങിയത്.
അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ച അതിന്റെ പാരമ്യത്തില്‍ എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ഈ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പാര്‍ട്ടി പ്രമേയം.
ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നില്ല എന്ന് ബാലകൃഷ്ണ പിള്ള ആരോപണം ഉന്നയിച്ചിരുന്നു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications