കിങ്‌ഫിഷര്‍ 31 സര്‍വ്വീസുകള്‍ റദ്ദാക്കി

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കിങ് ഫിഷറിന്റെ ഒരു വിഭാഗം പൈലറ്റുമാരും എഞ്ചിനീയര്‍മാരും ജോലിയില്‍ പ്രവേശിക്കാതെ പണി മുടക്കുന്നത്.
ദില്ലിയില്‍ നിന്നുള്ള22 സര്‍വ്വീസുകളും മുംബൈയില്‍ നിന്നുളഅള ഒന്‍പത് സര്‍വ്വീസുകളും ആണ് കിങ്‌ഫിഷര്‍ റദ്ദാക്കിയിരിക്കുന്നത്.
അഞ്ചു മാസമായി കിങ്‌ഫിഷര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ ആയിട്ട്. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച രാവിലെയാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.












Click it and Unblock the Notifications