രാംദേവ് വീണ്ടും രാംലീലയില്‍

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ വേദിയില്‍ സമരം നടത്തിയ രാംദേവിനെ രണ്ടു ദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.കള്ളപ്പണത്തിനു പുറമേ ശക്തമായ ലോക്പാല്‍ നിയമം, സിബിഐയെ സ്വതന്ത്രമാക്കുക, തിരഞ്ഞെടുപ്പു കമ്മിഷന്, സിഎജി, സിവിസി, സിബിഐ ഡയറക്ടര്‍ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് 14 മാസത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണത്തെ സമരം.
ഗുജറാത്തിലെ ആശ്രമത്തില്‍ മൂന്നു ദിവസത്തെ ധ്യാനത്തിന് ശേഷമാണ് രാംദേവ് ദില്ലിയിലെത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഡെറാഡൂണ്‍ ജയിലില്‍ കഴിയുന്ന സന്തത സഹചാരി ആചാര്യ ബാലകൃഷ്ണയുടെ അസാന്നിധ്യത്തിലായിരിക്കും ഇത്തവണത്തെ ഉപവാസം
അതേസമയം സമരത്തിനു പിന്തുണയുമായി അണ്ണാ ഹസാരെ അടുത്ത ദിവസങ്ങളിലൊന്നും രാംലീലയിലെത്തില്ല.
സമരത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലെന്നു രാംദേവ് അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്നു മാസങ്ങള്‍ക്കു മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications