ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം

ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഒരു ബസില്‍ കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകളെയും വഹിച്ചുകൊണ്ടാണ് ഈ ബസ് ഓടിയത്.
ചമ്പയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ചമ്പ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ രജേരയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
മരിച്ച 40 പേരില്‍ 32 പേര്‍ സംഭവ സ്ഥലത്തും എട്ടു പേര്‍ ആശുപത്രിയിലുമാണ് ആണ് മരിച്ചത്.












Click it and Unblock the Notifications