മമ്മിയിലും ശ്വാസകോശ രോഗാണുക്കള്‍

പ്രാചീന കാലത്തും ഇത്തരം രോഗാണുക്കള്‍ ഉണ്ടായിരുന്നുവെന്നത് ശാസ്ത്ര ലോകത്തിന് അത്ഭുതമായി. പതിമൂന്നു വര്‍ഷം മുന്‍പാണു പതിനഞ്ചുകാരിയുടെ മമ്മി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്സിറ്റിയിലെ ആന്ത്രോപോളജിസ്റ്റുകള്‍ നടത്തിയ ഡിഎന്‍എ പഠനത്തിലാണു മമ്മിയില്‍ ശ്വാസകോശരോഗാണുക്കളെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ഗുരുതര ശ്വാസകോശ രോഗമാണെന്നും നിഗമനം. ഡിഎന്‍എ ഫലത്തെ തെളിയിക്കുന്നതാണ് എക്സറേ പരിശോധന. ബലി കൊടുക്കപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നുമെടുത്ത പ്രോട്ടീന്‍ കലകളും അതേ കാലഘട്ടത്തിലുള്ള മറ്റൊരു മമ്മിയുടെയുമായി ഒത്തുനോക്കിയാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്. ഇതിനു മുന്‍പ് മറ്റൊരു മമ്മിയില്‍ മലേറിയ രോഗാണുക്കളെ കണ്ടെത്തിയിരുന്നു.
1999ല്‍ അര്‍ജന്റീനയിലെ സാള്‍ട്ടയില്‍ സമുദ്രനിരപ്പില്‍ നിന്നും 6739 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതത്തിന് മുകളില്‍ നിന്നാണ് രണ്ട് മമ്മികളും ഗവേഷകര്‍ കണ്ടെടുത്തത്. ഒരു മതാചാരത്തിന്റെ ബലി കഴിയ്ക്കപ്പെട്ടവരാണ് മമ്മികളാക്കപ്പെട്ടതെന്ന് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications