Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കി

Ernakulam,
കോതമംഗലം: കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്ന് നഴ്‌സുമാരാണ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. 113 ദിവസമായി ഇവിടെ നഴ്‌സുമാര്‍ സമരത്തിലാണ്.മിനിമം വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. ഇതുവരെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+