തായ്ലന്ഡില് നിശാക്ലബിന് തീപിടിച്ച് നാലു മരണം
ബാങ്കോക്ക്: തായ്ലന്ഡില് നിശാക്ലബിന് തീപിടിച്ച് നാലു പേര് മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദേശ ടൂറിസ്റുകള്‍ ധാരാളമായി എത്തുന്ന ഫുകേറ്റിലെ നിശാക്ലബ്ബില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായെന്നാണ് പൊലീസ് അറിയിക്കുന്നത്. പരിക്കേറ്റവരില്‍ നാല് ഫ്രഞ്ച് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 1.9 കോടിയോളം വിദേശികളാണ് തായ്ലന്റ് സന്ദര്‍ശിക്കാനെത്തുന്നത്. ഇവിടത്തെ ബീച്ചുകളും അമ്പലങ്ങളും വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എന്നാല്‍ ടൂറിസ്റ്റുകള്‍ കൊള്ളയടിയ്ക്കപ്പെടുന്ന സംഭവങ്ങളും പതിവാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫുകേറ്റില് ഒരു ആസ്ത്രേലിയന്‍ വനിതയെ കുത്തിക്കൊന്നിരുന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications