ആമ്പല്ലൂര്‍ (തൃശ്ശൂര്‍): നാലുവരി ദേശീയപാതയില്‍ പാലിയക്കരയിലെ ടോള്‍ ഗേറ്റിന് സമീപത്തുള്ള സമാന്തരപാത ടോള്‍ കമ്പനി അടച്ചു. ടോള്‍ ഗേറ്റിന് ഏതാണ്ട് അരകിലോമീറ്റര്‍ മുമ്പുള്ള പ്രശസ്തമായ സമാന്തര പാതയാണ് അടച്ചുപൂട്ടിയത്. ദേശീയപാതയിലെ കനത്ത ടോളില്‍ നിന്നും രക്ഷപ്പെടാനായി വാഹനമുടമകള്‍ ഈ വഴിയെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ആശ്രയിച്ചിരുന്നത്. ടോള്‍ ഗേറ്റിനെതിരെ ആരംഭിച്ച സമരത്തിന്റെ തീവ്രത കുറഞ്ഞത് സമാന്തര പാത കാരണമാണ്.
ദേശീയ പാതയില്‍ നിന്ന് യുടേണ്‍ തിരിഞ്ഞ് ടോള്‍ കൊടുക്കാതെ വാഹനങ്ങള്‍ ഈ വഴിയിലൂടെ പോകുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ടോള്‍ കമ്പനി നേരത്തെ അനുകൂല വിധി നേടിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സാന്നിധ്യത്തിലല്‍ പുലര്‍ച്ചെ 4.30 ഓടെ ടോള്‍ കമ്പനി സമാന്തര പാത അടക്കുകയായിരുന്നു.
സമാന്തര പാത അടച്ചതില്‍ പ്രതിഷേധിച്ച് ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍, സി.പി.ഐ, സി.പി.എം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാര്‍ ദേശിയ പാത ഉപരോധിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Anti-toll activists Saturday blocked the Mannuthi-Edappally NH 47 here to protest against the closure of a parallel road on the orders of the Kerala High Court.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.