Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറുകള്‍ 5മണി കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന്

Bar
കൊച്ചി: ബാറുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് അഞ്ചു മണി മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. രാവിലെ മുതല്‍ തന്നെ ബാറുകള്‍ തുറന്നു വച്ചിരിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ സമയക്രമം പരിമിതപ്പെടുന്ന കാര്യം ആലോചി്ക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ജസസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുറഹീം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+