ബാബു എം പാലിശേരിക്ക് നോട്ടീസ്
ദില്ലി: കുന്നംകുളം മണ്ഡലത്തില്‍ ബാബു എം പാലിശേരിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായ സി.പി ജോണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയിന്‍മേല്‍ ബാബു എം. പാലിശേരി ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.
ബാബു എം പാലിശേരിയുടെ തിരഞ്ഞെടുപ്പ് വിജയം തെറ്റായ വിധത്തിലാണെന്നാണ് സിപി ജോണിന്റെ ആരോപണം.












Click it and Unblock the Notifications