സെക്രട്ടറിയേറ്റിന് മുന്നില്‍ സ്‌ഫോടക വസ്തു

സെക്രട്ടേറിയറ്റിനു സമീപമുള്ള കാര്‍ഷിക വികസന ബാങ്കിനടുത്തു നിന്നാണ് പടക്ക സമാനമായ സ്‌ഫോടക വസ്തു കണ്ടെടുത്തത്. ലോട്ടറി കച്ചവടം നടത്തുന്നയാളാണ് സ്‌ഫോടക വസ്തു ആദ്യം കണ്ടത്. ഇത് ചെറിയ സ്‌ഫോടക വസ്തു മാത്രമാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications