കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കേസിലെ തടവുകാരന്‍ മരിച്ചു

  • By Nisha Bose
Google Oneindia Malayalam News

Thiruvananthapuram
തിരുവനന്തപുരം: മാറാട് കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരന്‍ മരിച്ചു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്ന കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി (32)യാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഒന്‍പതു മണിയോടെയാണ് മരിച്ചത്. രണ്ടാം മാറാട് കലാപക്കേസിലെ പ്രതിയാണ് റാഫി.

English summary
Muhammad Rafi(32), accused in second Maradu massacre case, dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X