തിരുവനന്തപുരം: ഓണാഘോഷത്തോട് അനുബന്ധിച്ചു ഫോര്‍മുല വണ്‍ താരം നരേന്‍ കാര്‍ത്തികേയന്‍ തിരുവനന്തപുരത്തു നടത്താനിരുന്ന കാറോട്ടം സര്‍ക്കാര്‍ മാറ്റി വച്ചു. ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ വേഗം മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാകുമെന്നു സിറ്റി പൊലീസിനു നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്.
The much-awaited Formula One demonstration drive led by India’s ace driver Narain Karthikeyan in Thiruvananthapuram on August 28 has run into a legal tangle with a social worker serving notices on eight parties, including the Tourism Secretary