തിലകന്റെ നില ഗുരുതരമായി തുടരുന്നു

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കടുത്ത ന്യൂമോണിയ ബാധിച്ച തിലകന് നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് പരിചരണം നല്‍കിയിരുന്നു












Click it and Unblock the Notifications