ക്രീമി ലെയര്‍ പരിധി:എന്‍എസ്എസ് മലക്കം മറിഞ്ഞു

പിന്നാക്ക ജാതിയുടെ പേരില്‍ സംവരണ, ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സമുദായങ്ങള്‍ക്ക് അത് വരുമാനം ഒരു തടസ്സമാകരുത് എന്ന നിലപാടാണ് ഇപ്പോഴത്തെ ഈ നയം മാറ്റത്തിന് കാരണം എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചിരിക്കുന്നത്.
എസ്എന്‍ഡിപിയുമായി അടുത്തുകൊണ്ടിരിക്കുന്ന എന്‍എസ്എസ് നായര്‍ - ഈയവ ഐക്യം ഊട്ടി ഉറപ്പിക്കാനാണ് എന്‍എസ്എസ് ഇപ്പോള്‍ ഇങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത് എന്നു വേണം കരുതാന്‍.
സംവരണത്തിന്റെ ആത്യന്തികമായ ലക്ഷ്യം അട്ടിമറിക്കപ്പെടുകയാണ് ക്രീമി ലെയര്‍ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തുക വഴി എന്നും പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നുമായിരുന്നു ഇക്കാര്യത്തില്‍ നേരത്തെ എന്‍എസ്എസ് നിലപാട്.
നായര്‍ - ഈഴവ ഐക്യത്തിന് ഈ നിലപാട് മാറ്റം ഗുണകരമാവും എന്നാണ് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി പിന്‍വലിച്ച എന്‍എസ്എസ് നിലപാട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന് സ്വാഗതം ചെയ്തു. ഈ നടപടി എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തിന് നാഴകക്കല്ലാവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications