6000 കിലോ ലഡു കുഴിച്ചുമൂടി

പ്രസാദമായി ലഭിക്കുന്ന ലഡുവിനു ദുര്‍ഗന്ധവും കയ്പ് രസവുമാണെന്നു തീര്‍ഥാടകര്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രസാദം ഉണ്ടാക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ലഡു ഗുണമേന്മയുളളതാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികള്‍ വാദം.
പരിശോധനയില്‍ 6,796 കിലോഗ്രാം ലഡുവാണു ഗുണമേന്മയില്ലാത്തതായി കണ്ടെത്തിയതെന്ന് എഫ്ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. 8.15 ലക്ഷം രൂപയുടെ ലഡുവാണു കുഴിച്ചുമൂടിയത്. കൂടാതെ പ്രസാദത്തില്‍ ചേര്‍ക്കുന്ന നെയ്യുടെ ഗുണമേന്മ പരിശോധിക്കാന്‍ സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ലഡ്ഡു പ്രസാദത്തിലൂടെ മാത്രം പ്രതിവര്‍ഷം മുപ്പത് കോടി രൂപയുടെ വരവാണ് ക്ഷേത്രം നേടുന്നത്. ഒരു പാക്കറ്റ് ലഡ്ഡു പ്രസാദത്തിന് പത്ത് രൂപയാണ് ഈടാക്കുന്നത്. ഓരോ ദിവസവും ഏതാണ്ട് 60000-70000ത്തിനുമിടയ്ക്ക് ഭക്തരാണ് ലോകപ്രശസ്തമായ സായി ബാബ ക്ഷേത്രം സന്ദര്ശിയ്ക്കാനെത്തുന്നത്. ദിവസേന ഏഴ് ടണ്‍ ലഡ്ഡുവുണ്ടാക്കാനായി മൂന്ന് ടണ്‍ നെയ്യാണ് ക്ഷേത്രം ഉപയോഗിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications