Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്‌ കാറിലിടിച്ച്‌ അമ്മയും 2 മക്കളും മരിച്ചു

Kozhikode Map
രാമനാട്ടുകര: കോഴിക്കോട്‌ രാമനാട്ടുകര ബൈപ്പാസില്‍ കാറും ബസും കൂട്ടിയിടിച്ച്‌ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ മരിച്ചു. ഒരമ്മയും രണ്ട്‌ മക്കളുമാണ്‌ മരിച്ചത്‌. ഏഴുപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌ അപകടത്തില്‍.

അടൂര്‍ ശ്രൂകൃഷ്‌ണ നിലയത്തില്‍ ശ്രീകുമാറിന്റെ ഭാര്യ രാജലക്ഷ്‌മി (46), മക്കളായ ഐശ്വര്യ (8), ശ്രീലക്ഷ്‌മി എന്ന അമ്മു (10) എന്നിവരാണ്‌ മരിച്ച കാര്‍ യാത്രികര്‍.

പത്തനംതിട്ടയില്‍ നിന്നും മൂകാംബികയിലേക്ക്‌ ക്ഷേത്ര ദര്‍ശനത്തിന്‌ പോവുകയായിരുന്നു ഇവര്‍. മെഡിക്കല്‍ കോളേജ്‌ ഭാഗത്തു നിന്നും രാമനാട്ടുകരയിലേക്ക്‌ പോവുകയായിരുന്ന മിനി ബസ്‌ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു.

രാവിലെ 11.30ഓടെയാണ്‌ അപകടം നടന്നത്‌. അപകടത്തില്‍ പരിക്ക്‌ പറ്റയവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+