രാജി വെക്കില്ല എന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റി സ്‌തംഭനം ഭരണത്തെ ബാധിക്കും. കല്‍ക്കറി വിവാദത്തില്‍ പാര്‍ലമെന്റിന് പുറത്ത് നല്‍കിയ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ല. അസം കലാപം പോലുള്ള ഗുരുതരമായ പര്‌ശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ബിജെപി ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി രാഷ്ട്രീയ വാക്തര്‍ക്കത്തിനില്ല എന്നും അതിലും ഭേതം മൗനമാണ് എന്നും അദേദഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് കാക്കാന്‍ തനിക്ക് ബാധ്യതയുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇറാനില്‍ നിന്നും മടങ്ങി വരും വഴിയായിരുന്നു പ്രധാനമന്ത്രി കല്‍ക്കരി വിവാദത്തില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications