കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാക്കി പാക് ഭൂപടം

  • By Nisha Bose
Google Oneindia Malayalam News

Map
ലാഹോര്‍: പാക് അധീന കാശ്മീരും ഗില്‍ജിത്-ബാല്‍ട്ടിസ്്താന്‍ മേഖലകളും ഇന്ത്യയുടേതായി ചിത്രീകരിച്ച പാക് അറ്റ്‌ലസ് വിവാദമായി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ അറ്റ്‌ലസാണ് വിവാദത്തിനിടയാക്കിയത്.

ഇതെ തുടര്‍ന്ന് സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് അറ്റ്‌ലസ് പിന്‍വലിയ്ക്കുകയും ചെയ്തു. ഇതിനോടകം വിവാദ അറ്റ്‌ലസിന്റെ 15,000 പ്രതികള്‍ വിതരണം ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

English summary
A new school atlas published by the government of Pakistan's Punjab province has shown Pakistan-occupied Kashmir and the Gilgit-Baltistan region as Indian territories.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X