സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പരാതി

തെറ്റായ രേഖകള്‍ നല്‍കി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് സിപിഎം രജിസ്‌ട്രേന്‍ നേടിയത് എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്ന ലക്ഷ്യം ഭരണ ഘടനാ വിരുദ്ധം ആണ്, വിപ്ലവത്തിലൂടെ അധികാരം എന്നത് യുദ്ധ പ്രഖ്യപനമാണ് എന്നൊക്കെയും പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണ ഘടനയോട് വിധേയത്വം പുലര്‍ത്തും എന്ന് എല്ലാ പാര്‍ട്ടികളോടും ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം പാലിച്ചിട്ടില്ല എന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications