സര്‍വകലാശാലകള്‍ മാറ്റത്തിന് തയ്യാറാവണം:അബ്ദുറബ്ബ്

ഇതിലൂടെ ഒരേ കാമ്പസില്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുടേത് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ നടത്താനാവും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠത്തിന് ഇഷ്ടമുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും കഴിയും. നമ്മുടെ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് മറ്റു സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആശ്രയിക്കുന്നത് കുറയ്ക്കാനും പുറമേയുള്ള വിദ്യാര്‍ഥികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനും ഇത് സഹായകരമാവുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.
കോതമംഗലം എംഎ ആര്‍ട്‌സ്, എന്‍ജിനീയറിംഗ് കോളജുകളില്‍ ആരംഭിച്ച ബിരുദാനന്തര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആവശ്യമായ അഴിച്ചു പണികള്‍ നടത്താന്‍ സര്‍ക്കാല്‍ ആലോചിക്കുമെന്നും അബ്ദുറബ്ബ് അറിയിച്ചു.












Click it and Unblock the Notifications