Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ചെയ്ത നഴ്‌സുമാര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശൂര്‍ മദര്‍ ആശുപത്രിയില്‍ സമരം ചെയ്ത അഞ്ച് നഴ്‌സുമാരെ വ്യാഴാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് നഴ്‌സുമാരുടെ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

വേതന വര്‍ധനയ്ക്കായി സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരേ മാനെജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണു സമരം. സെക്ഷന്‍ മാറ്റി ഡ്യൂട്ടിക്കു നിയോഗിച്ചതായും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ ആരോപിച്ചു.

സെക്ഷന്‍ ഡ്യൂട്ടി മാറ്റി ഡ്യൂട്ടിക്ക് നിയോഗിച്ചതായും സസ്‌പെന്‍ഷന്‍ അടക്കമുള്ള പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+