ബസ് നിര്‍ത്തിയില്ല; കുട്ടികള്‍ കോടതിയില്‍

പരാതി കേട്ട മജിസ്‌ട്രേറ്റ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ കെ മാധവന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടപ്പുറം-കുന്നംകുളം റൂട്ടിലോടുന്ന ചിരിക്കുടുക്ക ബസിലെ ജീവനക്കാര്‍ കുറ്റക്കാരെന്നു കണ്ടെത്തി.
എന്തായാലും ബസ് ജീവനക്കാര്‍ സ്‌കൂള്‍ അസംബ്ലിയിലെത്തി മാപ്പു പറയേണ്ടി വന്നു. ജീവനക്കാരെ കൊണ്ട് മാപ്പ് പറയിച്ച കുട്ടികള്‍ വലിയൊരു കാര്യം നേടിയെടുത്ത സന്തോഷത്തിലായിരുന്നു. പരാതിയുമായി കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്താറുണ്ടെങ്കിലും കോടതിയിലേയ്ക്ക് പോയത് അപൂര്‍വ്വ സംഭവമാണെന്ന് എസ്‌ഐ മാധവന്‍ കുട്ടി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications