പൊലീസുകാരിക്ക് മര്‍ദനം കോണ്‍. മാപ്പുചോദിച്ചു

കല്‍ക്കരി ഇടപാടില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 25,000 പേരടങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.
വടിയും കല്ലും ഉപയോഗിച്ചു പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു. ഇവരെ നേരിടാന്‍ ആവശ്യമായ പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇതിനിടെയാണു വനിത പൊലീസ് ആക്രമിക്കപ്പെട്ടത്. 48 മണിക്കൂറിനുള്ളില്‍ അക്രമികളെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയിയിരുന്നു.
കല്‍ക്കരിപാട വിഷയത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. 60 പോലീസുകാര്‍ ഉള്‍പ്പെടെ 260 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിനിടെയാണ് ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന് സംരക്ഷണം നല്കുകയായിരുന്ന ഭുവനേശ്വര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ പ്രമീള പഥിയെ മുളവടിയുപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇരുപതോളം പേര് കൂടി നിന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ തൊഴിയേറ്റ് ആദ്യം നിലത്ത് വീണ ഇവരെ പിന്നെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവര്‍ ഭുവനേശ്വറിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications