ഐസിയുവില്‍ തീപിടുത്തം:3 പേര്‍ മരിച്ചു

ഐസിയുവിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായിരിക്കുന്നത്. തീപിടുത്തം നടക്കുമ്പോള്‍ ആകം പതിന്നാല് രോഗികളാണ് അത്യാസന്ന വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. അതില്‍ പതിനൊന്ന് പേരെ തീപിടുത്തത്തില്‍ രക്ഷിക്കാനായി.
ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കി തീ കെടുത്താനായത്.












Click it and Unblock the Notifications