സീരിയല്‍ നടി കാറപകടത്തില്‍ മരിച്ചു

മാത കി ചൗക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയവയാണ് നീരളിന്റെ പ്രധാന സീരിയലുകള്‍.
കാര്‍ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന െ്രെഡവറും മറ്റൊരാളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം ഓട്ടോ ഡ്രൈവര്‍ ഒളിവില്‍പ്പോയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവ് ഉമാഭാരതിയുടെ പി.എയുടെ മകളാണ് നീരള്‍ ഭരദ്വാജ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.












Click it and Unblock the Notifications