സുധാകര പ്രസംഗം: ഹര്‍ജികള്‍ തള്ളി

പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. കോടതിയെ അധിക്ഷേപിച്ചതിന് സുധാകരനെതിരെ നല്‍കിയ കോടതിയലക്ഷ്യക്കേസും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയും തള്ളി.
21 ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കാടതി വിധി റദ്ദാക്കിക്കാന്‍ സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസുണ്ടായത്. കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രസംഗം.












Click it and Unblock the Notifications