ഹൈബി ഈഡനെതിരേ അറസ്റ്റ് വാറണ്ട്

വാറണ്ട്. കെ എസ് യു പ്രസിഡന്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ്ജയിലിന് മുന്നില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഇതേ വരെ ഹാജരാകാതിരുന്നതിനാണ് വാറണ്ട് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications